കളിപ്പാട്ടം - എളുപ്പത്തില്‍ മലയാളം എഴുതാനും വായിക്കാനും പഠിക്കാനുള്ള രസകരമായ പഠനപദ്ധതി!!
http://www.studymalayalam.com/
http://www.studymalayalam.com/

ഇതിനുള്ള സാഹചര്യം നഷ്ടപ്പെടുന്ന തിരക്കേറിയ സാഹചര്യത്തില്‍ എളുപ്പത്തിലുള്ള പഠനപദ്ധതികളുടെ സഹായം ആവശ്യമായി വരുന്നു. മലയാളം അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും വളരെ എളുപ്പത്തില്‍ കുട്ടികളെ സഹായിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സിഡി സയന്‍സ് അങ്കിള്‍ എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു.
- എണ്‍പതിലധികം പാഠഭാഗങ്ങള്‍
- മിഴിവുറ്റ ചിത്രങ്ങള്‍
- കുട്ടികളെ പിടിച്ചിരുത്തുന്ന ശബ്ദ സങ്കേതം
- പടിപടിയായ പഠനക്രമം
- എളുപ്പത്തില്‍ ആവശ്യമായ പാഠഭാഗം തെരെഞ്ഞെടുക്കാനുള്ള സൌകര്യം
മലയാളം അക്ഷരങ്ങള്‍ പഠിക്കാനുള്ള എളുപ്പവഴിയായ കളിപ്പാട്ടം കമ്പ്യൂട്ടര്‍ സിഡി പുറത്തിറങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.studymalayalam.com/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
© ScienceUncle. All rights resereved.
സയന്‍സ് അങ്കിളേ...
ReplyDeleteതാങ്കളുടെ മയില്‍ ഐഡിയോ കോണ്ടാക്ട് നമ്പറോ തരാമോ......
നിധിന്‍ ജോസ്
ഗവ ഹൈസ്കൂള്‍ മാഞ്ഞൂര്‍