Friday, September 3, 2010

ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്, സയന്‍സ് അങ്കിളിനെക്കുറിച്ച്..

സയന്‍സ് അങ്കിളിനെക്കുറിച്ച് ഒരു വാര്‍ത്ത 15 സെപ്തംബര്‍ 2009 ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്നിരുന്നു. ഒരു വര്‍ഷമാകുന്നു. വാര്‍ത്ത ഇതാ. നന്നായി കാണാന്‍ ചിത്രത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി.

സയന്‍സ് അങ്കിള്‍ വായനക്കാര്‍ക്കും ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിനും എഴുതിയ ആശാ പി. നായര്‍ക്കും നന്ദി.
ഓണ്‍ലൈനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

© ScienceUncle. All rights resereved.

Tuesday, August 5, 2008

പത്ര വാര്‍ത്തയില്‍ സയന്‍സ് അങ്കിള്‍ !!

2008 ജൂലൈ 9 നു മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണു ചുവടെ. നന്നായി വായിക്കാന്‍ ചിത്രത്തില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ മതി! ശ്രീ. വി. കെ. ആദര്‍ശ് ആണ് ലേഖനം തയ്യാറാക്കിയിരിക്കുന്നതു്. എഴുത്തുകാരനും മാധ്യമം ദിനപത്രത്തിനും സയന്‍സ് അങ്കിള്‍ വായനക്കാര്‍ക്കും സയന്‍സ് അങ്കിള്‍ റ്റീമിന്റെ നന്ദി!



© ScienceUncle. All rights resereved.