Monday, October 1, 2007

ആമുഖം

നാഥന്റെ നാമത്തില്‍..

ചെറുപ്പകാലത്തിന്റെ കുസ്യതികളാണ് ശാസ്ത്രകൌതുമായി വളരുന്നത്. അത്തരം ഒരു ഭൂതകാലത്തിലെ സ്മരണകള്‍ പുത്തന്‍ തലമുറക്കു കൂടി സമ്മാനിക്കാനാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇത് കൂട്ടുകാര്‍ക്കുള്ള കനപ്പെട്ട ഒരു ഉപഹാരമാകുമെന്നു പ്രതീക്ഷിക്കുന്നു.

അനുഭവിച്ചറിയുന്നത് ഒരിക്കലും മറക്കില്ല എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ കേവലം ഫാന്റസിയില്‍ നിന്നും അകറ്റി ശാസ്ത്രത്തെ അനുഭവിപ്പിച്ച് അറിയിക്കാനാണ് ശ്രമം.

ദയവായി അഭിപ്രായങ്ങള്‍, ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ ഇവ എഡിറ്റര്‍@സയന്‍സ്‌അ‍ങ്കിള്‍.കോം എന്ന വിലാസത്തില്‍ അറിയിക്കുക.

സ്നേഹത്തോടെ സയന്‍സ് അങ്കിള്‍

10 comments: