കൂട്ടുകാരെ അത്ഭുതപ്പെടുത്താനുള്ള ഒരു ഗണിത ശാസ്ത്ര വിദ്യ പഠിച്ചോളൂ.
12345679 എന്ന സംഖ്യയില്‍ ഇഷ്ടപെട്ട അക്കം തിരഞ്ഞെടുക്കുവാന്‍ കൂട്ടുകാരനോട് ആവശ്യപ്പെടുക.
സുഹൃത്ത് ഉദാഹരണത്തിന്‍ 4 തെരഞ്ഞെടുത്തുവെന്നു വിചാരിക്കുക. ഇപ്പോള്‍ സുഹൃത്തിനോട് 12345679 എന്ന വലിയ സംഖ്യയെ 36 കൊണ്ടു ഗുണിക്കുവാന്‍ ആവശ്യപ്പെടുക. ഗുണിച്ചു കഴിയുമ്പോള്‍ സുഹൃത്ത് ഞെട്ടിപോകുന്നു. 4 കളുടെ ഒരു പെരുമഴ തന്നെ!
ഇനി ഇതിന്റെ രഹസ്യം പറഞ്ഞു തരാം...
സുഹൃത്ത് തെരഞ്ഞെടുത്ത സംഖ്യയെ 9 കൊണ്ട് ഗുണിച്ച് ആ സംഖ്യയാണ് സുഹൃത്തിന് ഗുണിക്കാന്‍ കൊടുക്കേണ്ടത്. അത്ര തന്നെ!
12345679 X 9 = 111111111
12345679 X 18 = 222222222
12345679 X 27 = 333333333
12345679 X 36 = 444444444
12345679 X 45 = 555555555
12345679 X 54 = 666666666
12345679 X 63 = 777777777
12345679 X 72 = 888888888
12345679 X 81 = 999999999
© ScienceUncle. All rights resereved.

സംഖ്യകളുടെ അത്ഭുതങ്ങളില്‍ നിന്നും ഒരു ഏട്. ദയവായി അഭിപ്രായങ്ങള്‍ അറിയിക്കുക.
ReplyDelete-സയന്‍സ് അങ്കിള്‍
കണക്കു പണ്ടേ അലര്‍ജിയാണെങ്കിലും ഈ കളി വളരെ രസകരമായിത്തോന്നി.
ReplyDeleteഇതുപോലെ കൂടുതല്‍ വിദ്യകള്‍ പറഞ്ഞുതരൂ അങ്കിളേ.
സംഭവമൊക്കെ കൊള്ളാം...
ReplyDeleteബട്ട്
© ScienceUncle. All rights resereved. ഇതെങ്ങിനെ ശരിയാവും? ആദ്യമായി ഞാന്‍ കാല്‍ക്കുലേറ്റര്‍ എടുക്കുന്നതുതന്നെ, ബാലരമയിലോ മറ്റോ വന്ന ഈ കണക്കിലെ കളി പരീക്ഷിക്കുവാനാണേ... നാലിലോ മറ്റോ!!!
--
ഹരീ...
ReplyDeleteഈ വിദ്യ സയന്‍സ് അങ്കിള്‍ കണ്ടുപിടിച്ച് പേറ്റന്റ് എടുത്തതൊന്നും അല്ല! മുന്‍പേ ഉള്ളതാണ്. (ആരെങ്കിലും പൈതഗോറസ് സിദ്ധാന്തത്തെ പറ്റി എഴുതുന്നത് പോലെ തന്നെയാണ് ഇതും.) ഈ പ്രസിദ്ധീകരിച്ചത് ഇതേ പടി പുന:പ്രസിദ്ധീകരിക്കരുതെന്നേയുള്ളൂ.
അഭിപ്രായങ്ങള്‍ തുടര്‍ന്നും എഴുതൂ....
- സയന്‍സ് അങ്കിള്‍
കൊള്ളാം...
ReplyDeleteകൂടുതല്‍ വിദ്യകള്‍ പറഞ്ഞുതരൂ
thanks..............................
ReplyDeleteiniyum poaratte...........
വളരെ നല്ല ഉദ്യമം..
ReplyDeleteഎല്ലാ ആശംസകളും.
കൊള്ളാം.........വരട്ടെ........പുതിയത്
ReplyDeleteഅനൂപ്, ഹരി, അരീക്കോടന്‍, ഫസല്‍, വനജ, തലയന്‍ ഏവര്‍ക്കും നന്ദി!!
ReplyDeleteവീണ്ടും വായിക്കുക.
-സയന്‍സ് അങ്കിള്‍
in the answer a zero is missing eg :123456789*36=44444444404
ReplyDeletehope will correct.
12345679 X 36 = 444444444
ReplyDeleteThere is no 8
ReplyDelete