Sunday, October 21, 2007

രാസനാമങ്ങള്‍

അപ്പക്കാരം ( ബേക്കിങ് പൌഡര്‍ ) : സോഡിയം ബൈക്കാര്‍ബണേറ്റ്.
കറിയുപ്പ് : സോഡിയം ക്ലൊറൈഡ്
വിനാഗിരി : അസെറ്റിക് ആസിഡ്
സ്പിരിറ്റ് : ഈതൈല്‍ ആല്‍ക്കഹോള്‍
ജിപ്സം (പ്ലാസ്റ്റര്‍ ഓഫ് പാരീസ്) കാത്സ്യം സള്‍ഫേറ്റ്
നവസാരം : അമോണിയം ക്ലോറൈഡ്
അലക്കു കാരം : സോഡിയം കാര്‍ബണേറ്റ്
കണ്ണീര്‍ വാതകം: ബ്രോമൈഡ് കോമ്പൌണ്ട്
ക്വാര്‍ട്സ് : സിലിക്കണ്‍ ഡൈ ഓക്സൈഡ്
ഗ്ലാസ്സ് : സോഡിയം സിലിക്കേറ്റ്
തുരിശ് : കോപ്പര്‍ സള്‍ഫേറ്റ്
ലാഫിംഗ് ഗ്യസ് : നൈട്രസ് ഓക്സൈഡ്
ഹൈപ്പോ : സോഡിയം തയോസള്‍ഫേറ്റ്
വെടിയുപ്പ് : പൊട്ടാസ്യം നൈട്രേറ്റ്

© ScienceUncle. All rights resereved.

4 comments:

  1. നല്ല വിഞ്ജാനപ്രദമായ പോസ്റ്റുകള്‍...നന്ദി:)

    ReplyDelete
  2. നന്ദി! ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.
    -സയന്‍സ് അങ്കിള്‍

    ReplyDelete
  3. ഇത് വളരെ നന്നായിട്ടുണ്ട്.ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി

    ReplyDelete
  4. uncle i think teargas is chloropicrin,CCl3NO2.very informative blog.thank u.

    ReplyDelete