സയന്‍സ് അങ്കിളിനെക്കുറിച്ച് ഒരു വാര്‍ത്ത 15 സെപ്തംബര്‍ 2009 ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്നിരുന്നു. ഒരു വര്‍ഷമാകുന്നു. വാര്‍ത്ത ഇതാ. നന്നായി കാണാന്‍ ചിത്രത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി.
സയന്‍സ് അങ്കിള്‍ വായനക്കാര്‍ക്കും ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിനും എഴുതിയ ആശാ പി. നായര്‍ക്കും നന്ദി.
ഓണ്‍ലൈനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


സയന്‍സ് അങ്കിളിന് പറയാനുള്ളത്..
നന്ദി.. കടപ്പാട്..
എന്നിട്ടിപ്പൊഴാണോ പോസ്റ്റുന്നേ??????
ReplyDelete@asatorqe നന്ദി.
ReplyDeleteജിഷ്ണൂ.. സത്യത്തില്‍ ഇതൊരു അടിപൊളി കളര്‍ഫുള്‍ ആര്‍ട്ടിക്കിള്‍ ആയിരുന്നു. പക്ഷേ എന്റെ കയ്യില്‍ ബ്ലാക് ആന്‍ഡ് വൈറ്റ് സ്കാന്‍ മാത്രമേ ഉള്ളു താനും. കളര്‍ വരട്ടെ വരട്ടെ എന്ന് ആശിച്ച് ഒരു വര്‍ഷമായി. ഒറിജിനല്‍ സൂക്ഷിച്ചിരുന്ന സുഹൃത്തിന്റെ കയ്യില്‍ നിന്നും അത് നഷ്ടമായി പോയി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് - അല്ല പിന്നെ!
അഭിനന്ദനങ്ങൾ!
ReplyDeleteGeoGebraMalayalam video Tutorial
Here