ഏഴ് അടിസ്ഥാന നിറങ്ങള്‍ ചേര്‍ന്നാണ് ധവള പ്രകാശം ഉണ്ടായിരിക്കുന്നത്. അതു തെളിയിക്കാനുള്ള ഒരു പരീക്ഷണമാണ് ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഒരു ഡിസ്കില്‍ താഴെപറഞ്ഞിരിക്കുന്ന നിറങ്ങള്‍ അടിക്കുക.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഒരു ഡിസ്കില്‍ താഴെപറഞ്ഞിരിക്കുന്ന നിറങ്ങള്‍ അടിക്കുക.

വയലറ്റ്
ഇന്‍ഡിഗോ
നീല
പച്ച
മഞ്ഞ
ഓറഞ്ച്
ചുവപ്പ്
ഇനി ഈ ഡിസ്ക് ഒരു കമ്പിയില്‍ (ഇന്‍സ് ട്രമെന്റ് ബോക്സിലെ കോമ്പസസ് അല്ലെങ്കില്‍ ഡിവൈഡേഴ്സിന്റെ മുന ഉപയൊഗിക്കാം.) കോര്‍ത്ത്, വേഗത്തില്‍ കറക്കി വിടുക. നിറങ്ങളെല്ലാം കൂടി ചേര്‍ന്ന് ഏതാണ്ട് വെള്ള നിറമായി മാറിയിരിക്കുന്നു.
© ScienceUncle. All rights resereved.

സയന്‍സ് അങ്കിളിന് പറയാനുള്ളത്..
നന്ദി.. കടപ്പാട്..
No comments:
Post a Comment