പച്ചക്കറി വ്യാപാരിയായ ദാസിന്റെ കടയില്‍ നാല്പതു കിലോ തൂക്കമുള്ള ഒരു
കട്ടിയുണ്ടായിരുന്നു. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ കട്ടിയുപയോഗിച്ച് അദ്ദേഹം മരച്ചീനിയും മറ്റും മൊത്തമായി തൂക്കി വാങ്ങി ചില്ലറ കച്ചവടം നടത്തി ജീവിച്ചു പോരുന്നു. അങ്ങനെയിരിക്കെയാണ് ആ ദുരന്തമുണ്ടായത്. തൂക്കുന്നതിന്നിടയില്‍ നാല്പതു കിലോ കരിങ്കല്‍ക്കട്ടി നിലത്തു വീണ് നാലു കഷണമായി. ദാസ് സങ്കടത്തിലായി.
ദാസിന്റെ ഭാര്യ തൂക്ക കട്ടിയുടെ കഷണങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ അത്ഭുതം! ത്രാസിന്റെ ഇരുതട്ടുകളിലും കഷണങ്ങള്‍ മാറിയും തിരിഞ്ഞും പെറുക്കി വെച്ചാല്‍ ഒന്നു മുതല്‍ 40 വരെയുള്ള ഏതു തൂക്കവും (1കിലോ,2 കിലോ, 3കിലോ ......, 39 കിലോ, 40 കിലോ) ഒറ്റയടിക്ക് ഇപ്പോള്‍ തൂക്കിയെടുക്കാം. ദാസിനും ഭാര്യയ്ക്കും സന്തോഷത്തിന്നതിരില്ല.

പൊട്ടിയ നാലുകഷണങ്ങള്‍ക്കും എത്ര കിലോ വീതം ഭാരമുണ്ടെന്ന്
കൂട്ടുകാര്‍ക്കറിയാമോ? ഉത്തരത്തിനായി അങ്കിള്‍ കാത്തിരിക്കുന്നു...
കൂട്ടുകാര്‍ക്കറിയാമോ? ഉത്തരത്തിനായി അങ്കിള്‍ കാത്തിരിക്കുന്നു...
© ScienceUncle. All rights resereved.
രസമുള്ള ഒരു ഗണിതപ്രശ്നം. ഉത്തരം പറയാമോ?
ReplyDeleteഈ പറഞ്ഞ കണക്കും, വേദഗണിതത്തിലെ കുറെ സൂത്രങ്ങളും ചെറുപ്പത്തില്‍ എഴുതിവെച്ചിരുന്ന ഒരു ചെറിയ പുസ്തകം കഴിഞ്ഞ പ്രവശ്യം നാട്ടില്‍ പോയപ്പോഴും കുറെ പരതി നോക്കി. കിട്ടിയില്ല. തൂക്കങ്ങള്‍ ഞാന്‍ മറന്നും പോയി. ഉത്തരം പ്രതീക്ഷിക്കുന്നു.
ReplyDelete1, 3, 7, 29.
ReplyDeleteSorry. 1, 3, 9, 27.
ReplyDeleteഇന്നാണ് ബ്ലോഗ് കാണുന്നത് , അങ്കിളേ ഇഷ്ടപ്പെട്ടു ...
ReplyDeleteനല്ല സീരീസ്
(1)*2 + 1=3
(1+3)*2 + 1=9
(1+3+9)*2 + 1=27
(1+3+9+27)*2 +1 = 81
ഇതു ഒരു Equation ആയി എഴുതാമോ ?
This comment has been removed by the author.
ReplyDeleteഞാന്‍ ചെയ്ത രീതി ഇവിടെ എഴുതിയിട്ടുണ്ടു്. ചെറിയ ഗണിതസൂത്രങ്ങള്‍ പോലും എഴുതാന്‍ ഈ കമന്റ്‌ബോക്സ് സമ്മതിക്കുന്നില്ല.
ReplyDeleteഅപ്പൊ ഞാന്‍ ചെയ്തത് വളഞ്ഞു മൂക്കില്‍ പിടിക്കുന്ന പരിപാടി ആയിപോയല്ലേ.
ReplyDeleteമുനിന്റെ പവര്‍ മതിയാരുന്നു .
എന്റെ പോസ്റ്റില്‍ വിശദമായ ഒരു അപഗ്രഥനം ചേര്‍ത്തിട്ടുണ്ടു്.
ReplyDeleteഎല്ലാവര്‍ക്കും വളരെ നന്ദി! ശ്രീ. ഉമേഷിന്റെ ഉത്തരം ശരിയാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലെ അപഗ്രഥനവും ഉഗ്രന്‍! നന്ദി!
ReplyDelete1 3 9 27 (Factors)
ReplyDeletecan i ask a new doubt here?
ReplyDelete:)
ReplyDelete1,3,9,27
ReplyDeletel, 3,9,27
ReplyDeletel, 3,9,27
ReplyDelete1,3,9,27
ReplyDelete